SPECIAL REPORTജാസ്ലിയയുടെ കുടുംബത്തിന്റെയും നാട്ടുകാരുടെയും വന്‍ പ്രതിഷേധവും ഫലം കണ്ടു; അമിതവേഗത്തില്‍ കാറോടിച്ച് വിദ്യാര്‍ത്ഥിനിയെ കൊലപ്പെടുത്തിയ ഡോക്ടര്‍ പിടിയില്‍; മകന് വാഗമണ്ണിലെ റിസോര്‍ട്ടില്‍ സുഖവാസമൊരക്കിയ അച്ഛന്‍ കുടുങ്ങിയതോടെ നിര്‍ണായക വിവരം; ഒളിവില്‍ കഴിയവെ കസ്റ്റഡിയില്‍ എടുത്ത് പൊലീസ്; സിറിയക് പി ജോര്‍ജിനെ പൂട്ടിയത് അപകടം നടന്ന് ഏഴാം ദിവസംസ്വന്തം ലേഖകൻ6 March 2026 12:47 PM IST